Daily Archives: June 12, 2018
കാര്‍ട്ടൂണിസ്റ്റ് യേശുദാസന് എണ്‍പതാം പിറന്നാള്‍
കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ഇന്ന് എണ്‍പതാം പിറന്നാള്‍. യേശുദാസൻ കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റാണ് യേശുദാസൻ (ജനനം: 1938 ജൂൺ 12). ചാക്കേലാത്ത് ജോൺ യേശുദാസൻ(ആംഗലേയത്തിൽ: Yesudasan C.J) എന്നാണ് പൂർണ്ണനാമം. ജീവിതരേഖ 1938 ജൂൺ പന്ത്രെണ്ടാം തീയതി മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. തന്റെ…
“കരുണയുടെ വർഷം” പദ്ധതി ഉത്‌ഘാടനം ചെയ്തു
“കരുണയുടെ വർഷം” പദ്ധതിയുടെ ഉത്‌ഘാടനം പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നിർവഹിച്ചു. വൈഎംസിഎ കരുണയുടെ വർഷം പദ്ധതി പരി. കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. പരുമല: YMCA തിരുവല്ല സബ് റീജന്റെ ആഭിമുഖ്യത്തിൽ കരുണയുടെ വർഷം പദ്ധതി…
കോട്ടയം വലിയപള്ളി – ചെറിയപള്ളി പെരുന്നാള്‍ തര്‍ക്കം (1850)
116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു…
അഡലൈഡ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ ജൂണ്‍ 15,16 തീയതികളില്‍
ഓസ്ട്രേലിയ: അഡലൈഡ് മലയാളികളുടെ സ്വന്തമായ ആദ്യ ദേവാലയത്തിന്‍റെ കൂദാശക്കായി ദേശം പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നു. സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ വിശുദ്ധ മൂറോന്‍ കൂദാശാകര്‍മ്മം ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടത്തപ്പെടും. മദ്രാസ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ…
സുറിയാനി കത്തോലിക്കരുടെ പുതിയ മെത്രാന് വിളംബരം (1850)
114. 102-ാമതു ലക്കത്തില്‍ 158-ാമതു ……. നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു…