Daily Archives: June 18, 2018

മൂന്നിമ്മേല്‍ കുര്‍ബ്ബാന വേണ്ട: പുതുപ്പള്ളി പളള്ളിയിലെ ത്രോണോസുകള്‍ പൊളിപ്പിച്ചു (1861)

191. 152 മത ലക്കത്തില്‍ പറയുന്ന കാരാപ്പുഴ കുരുവിള, ചാലിപലത്തു ഉലഹന്നാന്‍ മുതല്‍പേരെ സ്വാധീനപ്പെടുത്തിക്കൊണ്ട് 1861 മത വൃശ്ചിക മാസത്തില്‍ പള്ളിയില്‍ കടന്ന് ബലമായി കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. അങ്ങനെ രണ്ടു ഞായറാഴ്ച ചൊല്ലിയതില്‍ പിന്നെ മൂന്നാം ഞായറാഴ്ച ചൊല്ലി നിന്ന…

സുറിയാനി കത്തോലിക്കരുടെ ഇടയിലെ തര്‍ക്കങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും (1861)

169. മലയാളത്തു നിന്നും ബഗദാദിനു പോയിരുന്ന കലല്‍ദായക്കാരായ അന്തോന്‍ കത്തനാരു മുതല്‍പേരും മാര്‍തോമ്മാ മെത്രാപ്പോലീത്താ ഒരുമിച്ചു 1861 മത മേട മാസം 21-നു കൊച്ചിയില്‍ വന്നു ഇറങ്ങികൊള്‍കയും ചെയ്തു. ആ മെത്രാന്‍ മൂസലല്‍കാരന്‍ ആകുന്നു. മേലെഴുതിയ പാലാ പള്ളിയില്‍ കുടക്കച്ചറെ അന്തോനി…

ഫാമിലി കോൺഫറൻസ്: ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി.

ഫാമിലി കോൺഫറൻസ്: പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി.                                                                                                                  രാജൻവാഴപ്പള്ളിൽ. ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെധനശേഖരണാർഥം നടത്തുന്നറാഫിളിന്‍റെവിതരണോദ്ഘാടനത്തിൽഗായകൻ ബിനോയ്ചാക്കോപങ്കാളിയായിഎന്ന്കോൺഫറൻസ് ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു. ബിനോയ്ചാക്കോയുടെകോട്ടയത്തുള്ളറിക്കാർഡിംഗ് സ്റ്റുഡിയോസന്ദർശിക്കുകയുംടിക്കറ്റ്വിതരണംചെയ്യുകയും ചെയ്തു. ടിക്കറ്റ്വിതരണംഅത്ഭുദമാംവിധംഉയരങ്ങളിൽഎത്തി നിൽക്കുന്നുവെന്ന്ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ് അറിയിച്ചു.കമ്മിറ്റിഅംഗങ്ങളുടെനിരന്തരമായപ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ്ഇതുസാധിച്ചതെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.ഭദ്രാസനത്തിലെഇടവകാംഗങ്ങളുടെപങ്കാളിത്തം കോൺഫറൻസിനുശക്തിപകരുന്നുവെന്ന്എടുത്തുപറഞ്ഞു. റാഫിളിന്‍റെനറുക്കെടുപ്പ്ജൂലൈ 20 ന്കോണ്‍ഫറൻസിൽനടക്കും. കോണ്‍ഫറൻസിൽപങ്കെടുക്കുന്നഅംഗങ്ങൾഅവരവരുടെ ടിക്കറ്റുകൾകൈവശംകൊണ്ടുവരേണ്ടതാണെന്ന്കമ്മിറ്റി അറിയിച്ചു….

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനം ആചരിച്ചു. 2018 ജൂണ്‍ 12, 15 തീയതികളില്‍ ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ്ബാങ്കുമായി സഹകരിച്ച്…

ഓർത്തഡോൿസ് ചർച്ച്‌ സൺ‌ഡേ സ്കൂൾ മത്സരങ്ങൾ കോർക്കിൽ 

അയർലൻഡ്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യുകെ-യൂറോപ്പ്-ആ ഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് റീജിയൺ സൺഡേസ്കൂൾ ഡിസ്ട്രിക്ട് തല മത്സരങ്ങൾ 2018 ജൂൺ 23 ശനിയാഴ്ച്ച കോർക്ക് ഹോളി ട്രിനിറ്റി ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 08:30 ന് വി.കുർബാന,10:30 ന് രെജിസ്ട്രേഷൻ തുടർന്ന്11:00 മണിക്ക് മത്സരങ്ങൾ…

error: Content is protected !!