Embracing The Strangers and Prophetic Witnessing / Fr. Dr. Reji Mathew
National Consultation on Embracing The Strangers and Prophetic Witnessing
National Consultation on Embracing The Strangers and Prophetic Witnessing
ശ്ലീഹാനോമ്പും ചില ദൗത്യോന്മുഖ വേദവിചാരങ്ങളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്
ഓര്‍ത്തഡോക്‌സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് ഇടവകതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 38 വര്‍ഷങ്ങളിലായി വേനല്‍ അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കായി നടത്തിവരുന്ന ബൈബിള്‍ ക്ലാസുകള്‍ ആണ് ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍. (ഒ.വി.ബി.എസ് 2018) ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, 27 വര്‍ഷമായി സണ്ടേസ്കൂള്‍ കുഞ്ഞുങ്ങള്‍…
ന്യുയോർക്ക്:∙നോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനഫാമിലി – യൂത്ത് കോൺഫറൻസ്ടീംഅംഗങ്ങൾസ്റ്റാറ്റൻഐലൻഡ്സെന്റ്ജോർജ്മലങ്കര ഓർത്തഡോക്സ്ഇടവകസന്ദർശിച്ചു.വികാരിവെരി.റവ.പൗലോസ്ആദായി കോറെപ്പിസ്കോപ്പാഏവരേയുംസ്വാഗതംചെയ്തുആമുഖവിവരണംനൽകി. ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ഭദ്രാസനകൗൺസിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ്, സുവനീർചീഫ് എഡിറ്റർഡോ.റോബിൻമാത്യു, കമ്മിറ്റിഅംഗങ്ങളായഐസക്ക്ചെറിയാൻ, ഷൈനിരാജു, ഇടവകട്രസ്റ്റിജേക്കബ്മാത്യു, സെക്രട്ടറിസ്കറിയാഉമ്മൻ, ഭദ്രാസന അസംബ്ലിഅംഗങ്ങളായജോഗിമാത്യു, സാനു, മലങ്കരഅസോസിയേഷൻ അംഗംചാർളിതൈക്കൂടംഎന്നിവർസംബന്ധിച്ചു. ഈഇടവകയിൽനിന്നുംഎല്ലാവർഷവുംകോൺഫറൻസിനുനൽകുന്ന പ്രോത്സാഹനവുംസംഭാവനയുംവളരെവലുതാണെന്നും, ഈവർഷവുംഅതു തുടരണമെന്നുംജോർജ്തുമ്പയിൽഅറിയിച്ചു.മുൻവർഷങ്ങളിൽ നൽകിയിട്ടുള്ളസംഭാവനയ്ക്ക്അദ്ദേഹംനന്ദിരേഖപ്പെടുത്തി.ഓർത്തഡോക്സ് തിയോളജിയ്ക്കൽസെമിനാരിമുൻപ്രിൻസിപ്പൽറവ.ഡോ.ജേക്കബ്കുര്യനെ പ്രധാനപ്രാസംഗീകനായിലഭിച്ചത്വളരെഅനുഗ്രഹമാണെന്നും,…