Daily Archives: June 13, 2018

സുസ്ഥിര സമാധാനമാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്  / അഡ്വ. ബിജു ഉമ്മന്‍

1934 ലെ സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു.സുപ്രീംകോടതിയുടെ വിധിയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്ന് മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ…

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരും റവ. വൈറ്റ് ഹൗസും തമ്മിലുള്ള എഴുത്തുകുത്തുകള്‍

149. അയിലോന്ത രാജ്യം ഐടവാര്‍ലം ഏലീസെന്നു പേരായ ഒരു പാതിരി സായ്പ് 16 കൂട്ടം ചോദ്യം എഴുതി അതില്‍ ഇനാം വച്ച് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ആയത് ജയത്തിനുവേണ്ടി അഹമ്മതിയാല്‍ ആകയുംകൊണ്ട് അതില്‍ ചിലതിനു ഉത്തരം എഴുതി ആയതും ചില ചോദ്യങ്ങളും കൊടുത്തയച്ച്…

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 10-ന്‌ പാത്താമുട്ടത്ത്‌

  കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ 4-​‍ാമത്‌ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബ സംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 10-ന്‌ നടക്കും. പ്രവാസികളുടെ ഇടയനെന്ന്‌ അറിയപ്പെട്ട പുണ്യശ്ലോകനായ സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌…

പരുമല സെമിനാരി: ഒരു തിരിഞ്ഞുനോട്ടം / ഫാ. കെ. ബി. മാത്യൂസ്

പരുമല സെമിനാരി: ഒരു തിരിഞ്ഞുനോട്ടം / ഫാ. കെ. ബി. മാത്യൂസ് (1977-ല്‍ എഴുതിയ ലേഖനം) Biography of Fr. K. B. Mathews

സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രണ്ട് സഭകളുടെയും മേധാവികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ നിലപാട്. സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പിറവം പള്ളിക്കും…

പാലക്കുന്നത്ത് മെത്രാന്‍ കാപ്പയിട്ട് രാജാവിനെ മുഖം കാണിച്ചത്

151. 1859 നു കൊല്ലം 1034 മാണ്ട് മകര മാസം 19-നു പാലക്കുന്നത്ത് മെത്രാന്‍ കൊല്ലത്തു വച്ച് തമ്പുരാക്കന്മാരെ മുഖം കാണിക്കയും ചെയ്തു. എന്നാല്‍ ഇതിനു മുമ്പ് ഒരു മെത്രാന്മാരും ചെയ്തിട്ടില്ലാത്തപ്രകാരം കശവുള്ള മൂറീസിനു പാദം വരെയും ഇറക്കമില്ലായ്കകൊണ്ട് കുര്‍ബ്ബാനയ്ക്കുള്ള കശവു…

ദുബായ് കത്തീഡ്രൽ ഇഫ്താർ സംഘടിപ്പിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സോണാപ്പൂരിൽ ഇഫ്താർ സംഘടിപ്പിച്ചു  ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സോണാപ്പൂർ ലേബർ ക്യാംപിൽ ഇഫ്ത്താർ സംഗമം നടത്തി. വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി…

error: Content is protected !!