ആകാശത്തു നിന്ന് ‘മന്നാ’ പൊഴിഞ്ഞു / ക്യാപ്റ്റന്‍ കെ. എസ്. ജോസഫ് കണ്ണന്‍തുരുത്തില്‍
ഒരു ദൃക്സാക്ഷിയുടെ അനുഭവ വിവരണം മദര്‍ സൂസന്‍ കുരുവിളയുടെ നവതിയോടനുബന്ധിച്ച് ‘മലങ്കര സഭാ’ മാസികയില്‍ പ്രസിദ്ധീകരിച്ച ജീവചരിത്ര പ്രധാനമായ ലേഖനം കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്ഭുത കന്യകയെ നേരിട്ടു കണ്ട റിട്ട. ക്യാപ്റ്റന്‍ കെ. എസ്. ജോസഫ് (കണ്ണന്‍തുരുത്തില്‍, പരിയാരം, കോട്ടയം 21)…