The Third Assembly of the World Council of Churches 1961 (Video)
തോമ്മാ ദീവന്നാസ്യോസ് തിരുമേനിയും മനോരമ കെ. എം. ചെറിയാനുമൊക്കെ വീഡിയോയില്‍
തോമ്മാ ദീവന്നാസ്യോസ് തിരുമേനിയും മനോരമ കെ. എം. ചെറിയാനുമൊക്കെ വീഡിയോയില്‍
ഫാമിലികോണ്‍ഫറൻസ്: ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ,ഏതാനംമുറികൾകുടിമാത്രം. രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലികോണ്‍ഫറൻസിന് 45ദിവസങ്ങൾമാത്രംബാക്കിനിൽക്കെഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന്കോഓർഡിനേറ്റർ റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു. കുടുംബബന്ധങ്ങൾദൃഢപ്പെടുത്തിസഭയിലുംസമൂഹത്തിലും നൻമ്മയുള്ളപൗരന്മാരെവാർത്തെടുക്കുകയെന്നതാണ് കോണ്‍ഫറൻസിന്‍റെലക്ഷ്യം.വിവിധപ്രായത്തിലുള്ള വർക്കുവേണ്ടിഇംഗ്ലീഷിലുംമലയാളത്തിലുംനിരവധി ക്ലാസുകൾക്രമീകരിച്ചിട്ടുണ്ട്.മുതിർന്നവർക്കുള്ളക്ലാസുകൾ നയിക്കുന്നത്റവ.ഡോ.ജേക്കബ്കുര്യൻ, (മുൻപ്രിൻസിപ്പിൾ ഓർത്തഡോക്സ്തിയോളജിയ്ക്കൽസെമിനാരി) ഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഫാ. ജേക്ക്കുര്യൻ (സെന്‍റ്സ്റ്റീഫൻസ്ഇടവകവികാരിഹൂസ്റ്റൻ) മറ്റുസെഷനുകൾനയിക്കുന്നത്സഭയിലെപ്രഗത്ഭരായ വൈദികരുംപണ്ഡിതരുമാണ്. സൂപ്പർസെഷൻഅമേരിക്കയിൽജനിച്ചുവളർന്ന ആദ്യത്തേതുംരണ്ടാമത്തേതുമായജനറേഷനിൽ ഉള്ളവർക്കായിക്രമീകരിച്ചിരിക്കുന്നു.യുവജനങ്ങൾക്കും കുട്ടികൾക്കുംപ്രത്യേകംസെഷനുകൾ.രക്ഷാകർതൃത്വം മെച്ചപ്പെടുത്തുന്നതിനുംമുതിർന്നവരുടെസാമ്പത്തിക സുരക്ഷയ്ക്കുമുള്ളക്ലാസുകൾ….
പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതി നെടുമ്പാശേരി മാർ അത്താനെഷ്യസ്സ് സ്കൂളിൽ , സ്കൂൾ മാനേജറും അങ്കമാലി ഭദ്രാസന ആധിപനുമായ യൂഹാനോൻ മാർ പൊളിക്കർപ്പോസ് തീരുമാനസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടപ്പോൾ , സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ ബഹനാൻ സമീപം ….