പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതി നെടുമ്പാശേരി മാർ അത്താനെഷ്യസ്സ് സ്കൂളിൽ , സ്കൂൾ മാനേജറും അങ്കമാലി ഭദ്രാസന ആധിപനുമായ യൂഹാനോൻ മാർ പൊളിക്കർപ്പോസ് തീരുമാനസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടപ്പോൾ , സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ ബഹനാൻ സമീപം ….