ഫാമിലികോണ്ഫറൻസ്: ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ,ഏതാനംമുറികൾകുടിമാത്രം.
രാജൻവാഴപ്പള്ളിൽ
ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത്
ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലികോണ്‍ഫറൻസിന്
45ദിവസങ്ങൾമാത്രംബാക്കിനിൽക്കെഒരുക്കങ്ങൾ
അന്തിമഘട്ടത്തിലാണെന്ന്കോഓർഡിനേറ്റർ
റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു.
കുടുംബബന്ധങ്ങൾദൃഢപ്പെടുത്തിസഭയിലുംസമൂഹത്തിലും
നൻമ്മയുള്ളപൗരന്മാരെവാർത്തെടുക്കുകയെന്നതാണ്
കോണ്‍ഫറൻസിന്‍റെലക്ഷ്യം.വിവിധപ്രായത്തിലുള്ള
വർക്കുവേണ്ടിഇംഗ്ലീഷിലുംമലയാളത്തിലുംനിരവധി
ക്ലാസുകൾക്രമീകരിച്ചിട്ടുണ്ട്.മുതിർന്നവർക്കുള്ളക്ലാസുകൾ
നയിക്കുന്നത്റവ.ഡോ.ജേക്കബ്കുര്യൻ, (മുൻപ്രിൻസിപ്പിൾ
ഓർത്തഡോക്സ്തിയോളജിയ്ക്കൽസെമിനാരി)
ഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഫാ. ജേക്ക്കുര്യൻ
(സെന്‍റ്സ്റ്റീഫൻസ്ഇടവകവികാരിഹൂസ്റ്റൻ)
മറ്റുസെഷനുകൾനയിക്കുന്നത്സഭയിലെപ്രഗത്ഭരായ
വൈദികരുംപണ്ഡിതരുമാണ്.
സൂപ്പർസെഷൻഅമേരിക്കയിൽജനിച്ചുവളർന്ന
ആദ്യത്തേതുംരണ്ടാമത്തേതുമായജനറേഷനിൽ
ഉള്ളവർക്കായിക്രമീകരിച്ചിരിക്കുന്നു.യുവജനങ്ങൾക്കും
കുട്ടികൾക്കുംപ്രത്യേകംസെഷനുകൾ.രക്ഷാകർതൃത്വം
മെച്ചപ്പെടുത്തുന്നതിനുംമുതിർന്നവരുടെസാമ്പത്തിക
സുരക്ഷയ്ക്കുമുള്ളക്ലാസുകൾ.
യുവജനങ്ങൾക്കിടയിൽവർധിച്ചുവരുന്നമദ്യത്തിനും
മയക്കുമരുന്നിനുംഎതിരെബോധവൽക്കരണം.
ഈനൂറ്റാണ്ടിൽസഭനേരിടുന്നപ്രതിസന്ധികളെ
എങ്ങനെതരണംചെയ്യാമെന്നുള്ളതിനുംപ്രത്യേക
ഇന്‍റർആക്ടീവ്സെഷൻസ്ഉണ്ടായിരിക്കും.
വിവാഹിതർക്കുംവിവാഹത്തിനായിതയാറെടുക്കുന്നവർക്കുമുള്ള
പ്രത്യേകകൗണ്‍സിലിംഗ്ഉണ്ടായിരിക്കുമെന്ന്ജനറൽസെക്രട്ടറി
ജോർജ്തുമ്പയിൽഅറിയിച്ചു.ആയിരത്തിലധികംഅംഗങ്ങൾ
പങ്കെടുക്കുന്നഘോഷയാത്രകാനഡമുതൽനോർത്ത്
കരോളിനവരെയുള്ളഇടവകയുടെബാനറുകളിലാണ്
മുന്നോട്ട്നീങ്ങുകയെന്ന്കോഓർഡിനേറ്റർരാജൻപടിയറയും
ജോൺവർഗീസുംഅറിയിച്ചു.
ഇംഗ്ലീഷിലുംമലയാളത്തിലുംപ്രത്യേകംനടത്തുന്നആരാധന
കോണ്‍ഫറൻസിന്‍റെപ്രത്യേകതയാണ്. ശനിയാഴ്ചനടത്തുന്ന
പരിശുദ്ധകുർബാനയിൽഭദ്രാസനമെത്രാപ്പോലീത്തസഖറിയ
മാർനിക്കോളോവോസിനൊപ്പംഭദ്രാസനത്തിലെഎല്ലാ
വൈദികരുംആയിരത്തിലധികംവിശ്വാസികളുംപങ്കെടുക്കും.
കോണ്‍ഫറൻസിൽസംബന്ധിക്കുന്നഅംഗങ്ങൾക്ക്
കലഹാരിറിസോർട്ടിലെമനോഹരമായവാട്ടർതീം
പാർക്കിൽചെലവഴിയ്ക്കുവാനായിമൂന്നുദിവസങ്ങൾ
ക്രമീകരിച്ചിട്ടുണ്ട്.
അംഗങ്ങളുടെഅഭ്യർഥനമാനിച്ചുകോണ്‍ഫറൻസിൽ
രുചികരമായഇന്ത്യൻഭക്ഷണത്തിനുള്ളക്രമീകരണങ്ങളും
ചെയ്തുവരുന്നു.നിരവധിസ്പോർട്ആക്ടിവിറ്റീസ്
ക്രമീകരിച്ചതായികോഓർഡിനേറ്റർജോൺതാമരവേലിൽ
അറിയിച്ചു.റാഫിളിന്‍റെവിതരണംഅവസാനഘട്ടത്തിൽ
എത്തിയതായിഫിനാൻസ്ചെയർഎബികുര്യാക്കോസ്
അറിയിച്ചു.കോണ്‍ഫറൻസിൽപ്രസിദ്ധീകരിക്കുന്ന
ബിസിനസ്സുവനീറിന്‍റെപ്രിന്‍റിംഗ്പുരോഗമിച്ചു
വരുന്നതായിചീഫ്എഡിറ്റർഡോ. റോബിൻമാത്യു
അറിയിച്ചു.
ആത്മീയകൂട്ടായ്മവർധിപ്പിക്കുകഎന്നലക്ഷ്യത്തോടെ
ഭദ്രാസനത്തിലെഎല്ലാപ്രായക്കാർക്കുംവേണ്ടിനടത്തപ്പെടുന്ന
കോണ്‍ഫറൻസ്ജൂലൈ18മുതൽ 21 വരെയാണ്നടക്കുക.
ഒഴിവാക്കാൻപറ്റാത്തകാരണത്താലുംചുരുക്കംചില
കാൻസലേഷൻവന്നതിനാലുംചിലമുറികൾകൂടിലഭ്യമാണ്.
കോണ്‍ഫറൻസിൽപങ്കെടുക്കുവാൻആഗ്രഹമുള്ള
ഭദ്രാസനാംഗങ്ങൾക്ക്ഇപ്പോഴുംറജിസ്റ്റർചെയ്യുവാനുള്ള
അവസരംഉണ്ട്.രജിസ്റ്റർചെയ്യാൻആഗ്രഹമുള്ളവർജൂണ്‍ 15 ന്
മുൻപ്‌രജിസ്റ്റർചെയ്യണം. ജൂണ്‍15നുശേഷംറജിസ്ട്രേഷൻ
ഉണ്ടായിരിക്കുന്നതല്ല.
വിവരങ്ങൾക്ക്: റവ. ഡോ.വർഗീസ്എം.ഡാനിയേൽ 203 508 2690,
ജോർജ്തുമ്പയിൽ 973 943 6164,
മാത്യുവർഗീസ് 631 891 8184,
www.fyconf.org
റിപ്പോർട്ട്: രാജൻവാഴപ്പള്ളിൽ