Daily Archives: June 19, 2018

Bishop Dr. P. C. Singh visits HH The Catholicos

Dr. P. C. Singh Moderator, Church of North India, President: National Council of Churches in India met His Holiness Baselios Marthoma Paulose II, at Devalokam Catholicate Palace, Kottayam today.

Embracing The Strangers and Prophetic Witnessing / Fr. Dr. K. M. George

CCA & Vichara National Consultation on Embracing The Strangers and Prophetic Witnessing at Sophia Centre, Kottayam

കുറിച്ചി പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാള്‍

കുറിച്ചി സെ. പീറ്റേഴ്സ് & സെ. പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിനു വികാരി ഫാ. വി.എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റുന്നു. കെ.ജെ. കുറിയാക്കോസ് കുന്നുംപുറം, കെ.സി. ചാക്കോ കുളക്കാട്ടുശ്ശേരിൽ എന്നിവർ സമീപം.

ഇസ്സഡ്. എം. പാറേട്ട്: ചരിത്രത്തിന്‍റെ ഇതിഹാസകാരന്‍ / ഡോ. എം. കുര്യന്‍ തോമസ്

മഹാഭാരത യുദ്ധകാലത്ത് നേര്‍ക്കുനേര്‍ പൊരുതുന്ന പുത്രന്മാരുടെയും സഹോദരപുത്രന്മാരുടെയും വിവരമറിയാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്ക്, കൊട്ടാരത്തില്‍ തന്‍റെ സമീപത്തിരുന്നുകൊണ്ട് അടര്‍ക്കളത്തിലെ ഓരോ ചലനവും കാണാന്‍ കഴിയുന്ന പ്രത്യേക വരം ലഭിച്ച ഒരു സഹായിയെ ലഭിച്ചു: സഞ്ജയന്‍. അവിടുത്തെ ഓരോ ചലനവും വളച്ചുകെട്ടില്ലാതെ…

error: Content is protected !!