ഫാമിലി കോൺഫറൻസ്ടീം സെന്‍റ്ജോർജ് ഓർത്തഡോക്സ്ഇടവകയിൽ

 

ന്യുയോർക്ക്:∙നോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനഫാമിലി – യൂത്ത്

കോൺഫറൻസ്ടീംഅംഗങ്ങൾസ്റ്റാറ്റൻഐലൻഡ്സെന്റ്ജോർജ്മലങ്കര

ഓർത്തഡോക്സ്ഇടവകസന്ദർശിച്ചു.വികാരിവെരി.റവ.പൗലോസ്ആദായി

കോറെപ്പിസ്കോപ്പാഏവരേയുംസ്വാഗതംചെയ്തുആമുഖവിവരണംനൽകി.

ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ഭദ്രാസനകൗൺസിൽഅംഗംസജിഎം.

പോത്തൻ, ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ്, സുവനീർചീഫ്

എഡിറ്റർഡോ.റോബിൻമാത്യു, കമ്മിറ്റിഅംഗങ്ങളായഐസക്ക്ചെറിയാൻ,

ഷൈനിരാജു, ഇടവകട്രസ്റ്റിജേക്കബ്മാത്യു, സെക്രട്ടറിസ്കറിയാഉമ്മൻ, ഭദ്രാസന

അസംബ്ലിഅംഗങ്ങളായജോഗിമാത്യു, സാനു, മലങ്കരഅസോസിയേഷൻ

അംഗംചാർളിതൈക്കൂടംഎന്നിവർസംബന്ധിച്ചു.

 

ഈഇടവകയിൽനിന്നുംഎല്ലാവർഷവുംകോൺഫറൻസിനുനൽകുന്ന

പ്രോത്സാഹനവുംസംഭാവനയുംവളരെവലുതാണെന്നും, ഈവർഷവുംഅതു

തുടരണമെന്നുംജോർജ്തുമ്പയിൽഅറിയിച്ചു.മുൻവർഷങ്ങളിൽ

നൽകിയിട്ടുള്ളസംഭാവനയ്ക്ക്അദ്ദേഹംനന്ദിരേഖപ്പെടുത്തി.ഓർത്തഡോക്സ്

തിയോളജിയ്ക്കൽസെമിനാരിമുൻപ്രിൻസിപ്പൽറവ.ഡോ.ജേക്കബ്കുര്യനെ

പ്രധാനപ്രാസംഗീകനായിലഭിച്ചത്വളരെഅനുഗ്രഹമാണെന്നും, ദൈവ

ശാസ്ത്രപഠനത്തിന്മുൻതൂക്കംനൽകിക്കൊണ്ടുംകോൺഫറൻസിന്റെ

ചിലവുകൾപരിമിതപ്പെടുത്തിയുംലോകനിലവാരത്തിലുള്ളറിസോർട്ടാണ്

ഭദ്രാസനഅംഗങ്ങൾക്കായിക്രിമീകരിച്ചിരിയ്ക്കുന്നതെന്നുംപറഞ്ഞു.

 

രജിസ്റ്റർചെയ്യുവാൻആഗ്രഹമുള്ളവർക്ക്രജിസ്റ്റർചെയ്യുവാനുള്ള

അവസരമുണ്ടെന്ന്ഭദ്രാസനകൗൺസിൽഅംഗംസജിഎം.പോത്തൻ

അറിയിച്ചു.ഇടവകയിൽനിന്നുംആവേശകരമായപിന്തുണറാഫിൾടിക്കറ്റ്

വിതരണത്തിന്ലഭിച്ചുവെന്ന്ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ്

അഭിപ്രായപ്പെട്ടു.പരിമിതമായടിക്കറ്റുകൾമാത്രമാണ്അവശേഷിക്കുന്നത്.

ടിക്കറ്റുകൾവാങ്ങുവാൻതാൽപര്യമുള്ളവർബന്ധപ്പെടേണ്ടനമ്പർ :എബി

കുര്യാക്കോസ് – 845 380 2696.ഇട

വകയിൽനിന്നുമുള്ളവിതരണോദ്ഘാടനം

ഇടവകട്രസ്റ്റിജേക്കബ്മാത്യുവുംസെക്രട്ടറിസ്കറിയാഉമ്മനുംചേർന്ന്

നിർവഹിച്ചു.ആകർഷകമായസുവനീർഅണിയറയിൽഒരുങ്ങി

കൊണ്ടിരിയ്ക്കുന്നതായിസുവനീർചീഫ്എഡിറ്റർഡോ.റോബിൻമാത്യു

അറിയിച്ചു.

 

റിപ്പോർട്ട്  :രാജൻവാഴപ്പള്ളിൽ