ഫാമിലി കോൺഫറൻസ്: പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി.
രാജൻവാഴപ്പള്ളിൽ.
ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി
ആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെധനശേഖരണാർഥം
നടത്തുന്നറാഫിളിന്‍റെവിതരണോദ്ഘാടനത്തിൽഗായകൻ
ബിനോയ്ചാക്കോപങ്കാളിയായിഎന്ന്കോൺഫറൻസ്
ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു.
ബിനോയ്ചാക്കോയുടെകോട്ടയത്തുള്ളറിക്കാർഡിംഗ്
സ്റ്റുഡിയോസന്ദർശിക്കുകയുംടിക്കറ്റ്വിതരണംചെയ്യുകയും
ചെയ്തു.
ടിക്കറ്റ്വിതരണംഅത്ഭുദമാംവിധംഉയരങ്ങളിൽഎത്തി
നിൽക്കുന്നുവെന്ന്ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ്
അറിയിച്ചു.കമ്മിറ്റിഅംഗങ്ങളുടെനിരന്തരമായപ്രവർത്തനം
ഒന്നുകൊണ്ടുമാത്രമാണ്ഇതുസാധിച്ചതെന്ന്അദ്ദേഹം
അഭിപ്രായപ്പെട്ടു.ഭദ്രാസനത്തിലെഇടവകാംഗങ്ങളുടെപങ്കാളിത്തം
കോൺഫറൻസിനുശക്തിപകരുന്നുവെന്ന്എടുത്തുപറഞ്ഞു.
റാഫിളിന്‍റെനറുക്കെടുപ്പ്ജൂലൈ 20 ന്കോണ്‍ഫറൻസിൽനടക്കും.
കോണ്‍ഫറൻസിൽപങ്കെടുക്കുന്നഅംഗങ്ങൾഅവരവരുടെ
ടിക്കറ്റുകൾകൈവശംകൊണ്ടുവരേണ്ടതാണെന്ന്കമ്മിറ്റി
അറിയിച്ചു.
സുവനീറിന്‍റെപ്രിന്‍റിംഗ്അവസാനഘട്ടത്തിലാണെന്ന്ചീഫ്
എഡിറ്റർഡോ. റോബിൻമാത്യുഅറിയിച്ചു. റാഫിളിനുവേണ്ട
സഹായങ്ങൾചെയ്യുകയുംഗ്രാൻഡ്സ്പോണ്‍സർമാർആകുകയും
ചെയ്തവർക്കുമുള്ളനന്ദികമ്മിറ്റിഅറിയിച്ചു. റാഫിളിനെപ്പറ്റി
അറിയാൻഎബികുര്യാക്കോസ് : 845 380 2696
ഇടവകസന്ദർശനങ്ങൾഅന്തിമഘട്ടത്തിലാണെന്ന്എക്സിക്യൂട്ടീവ്
കമ്മിറ്റിഅറിയിച്ചു.ജൂണ്‍ 17 ന്സാറ്റൻഐലന്‍റ്സെന്‍റ്ജോർജ്
ഓർത്തഡോക്സ്ഇടവകസന്ദർശിക്കുമെന്ന്കോഓർഡിനേറ്റർ
റവ.ഡോ.വർഗീസ്എം. ഡാനിയേൽഅറിയിച്ചു.
റിപ്പോർട്ട്:രാജൻവാഴപ്പള്ളിൽ


