Monthly Archives: January 2017

സ്ഥാനാര്‍ത്ഥികള്‍ക്ക് സ്നേഹപൂര്‍വ്വം / ഫാ. ഡോ. ജേക്കബ് കുര്യന്‍

സ്ഥാനാര്‍ത്ഥികള്‍ക്ക് സ്നേഹപൂര്‍വ്വം / ഫാ. ഡോ. ജേക്കബ് കുര്യന്‍

New Elected Managing Committee Members from Malabar Diocese

  മാറ്റത്തിന്‍റെ കാറ്റുമായി മലബാറില്‍ നിന്നു മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പിനു തുടക്കം. മലബാർ ഭദ്രാസനത്തിൽ നിന്നുള്ള മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ചാത്തമംഗലം അരമനയിൽ വെച്ച് നടന്നു . വൈദീക പ്രതിനിധികൾ ആയി റവ. ഫാ. എൻ പി ജേക്കമ്പ് (105 vote…

വയലിന്‍ചില്ലകളില്‍ വിഷുപക്ഷി

  യേശുദാസ് നിറസാന്നിദ്ധ്യമായി… എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ നവതി ആഘോഷിച്ചു

പ്രവർത്തനോൽഘാടനവും, മാത്യൂസ് ദ്വിതിയൻ ബാവ അനുസ്മരണവും

​   ഷാർജ സെയിൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്  ഇടവകയിലെ  ആധ്യാത്മിക സംഘടനകളുടെ 2017ലെ    പ്രവർത്തനോൽഘാടനവും,മാത്യൂസ് ദ്വിതിയൻ ബാവ അനുസ്മരണവും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.  അന്താരാഷ്ട്ര ഓർത്തഡോൿസ് സഭകളുടെ ഇടയിലെ പ്രമുഖ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓർത്തഡോൿസ് കോഗ്നേയേറ്റ്‌ പേജ് സ്ഥാപകരിൽ…

കോണ്‍ഫറന്‍സ് പ്രചരണം:”മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഊഷ്മള സ്വീകരണം

വറുഗീസ് പ്ലാമൂട്ടില്‍ മിഡ് ലാന്‍ഡ് പാര്‍ക്ക് (ന്യൂജേഴ്‌സി): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയില്‍ വച്ച് നടത്തുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഫാമിലി ആന്‍ഡ് യൂത്ത്…

ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ്

വറുഗീസ് പ്ലാമൂട്ടില്‍ ക്ലിഫ്റ്റന്‍ (ന്യൂജേഴ്‌സി): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സമ്മേളനം ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ്

വറുഗീസ് പ്ലാമൂട്ടില്‍ യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു….

കോണ്‍ഫറന്‍സ് ജനറല്‍ കമ്മിറ്റി കൂടി, സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

വറുഗീസ് പ്ലാമൂട്ടില്‍ ന്യൂജേഴ്‌സി: പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം…

90 days Meditation Prayers

1st day of 90 days Meditation Prayers 2nd Day of 90 days Meditation Prayers 3rd Day    4th Day 5th Day 6th Day  7th Day  8th Day  9th day 10th day…

മണ്ണിനെ തൊട്ടറിഞ്ഞ് ഓതറ ദയറായുടെ സ്വന്തം എബി അച്ചൻ

തന്റെ ആശ്രമത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ്‌ എന്നിവ കൂടാതെ കന്നുകാലി, കോഴി, താറാവ്‌, എന്നിവയേയും പോറ്റിവളർത്തുന്നു. ഈ വൈദികൻ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും ഈ സന്യാസിക്കു സാധിച്ചിരുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും…

VALEDICTORY SESSION OF ODYM 2017 CONCLUDED AT ST. THOMAS ORTHODOX THEOLOGICAL SEMINARY, NAGPUR

VALEDICTORY SESSION OF ODYM 2017 CONCLUDED AT ST. THOMAS ORTHODOX THEOLOGICAL SEMINARY, NAGPUR. NEWS

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ   അന്തിമ ലിസ്റ്റ്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്  http://mosc.in/  എന്ന വെബ്സൈറ്റില്‍   downloads    എന്ന ലിങ്കില്‍ ലഭ്യമാണ്

Catholic – Oriental Orthodox Churches Dialogue

The 14th meeting of the International Joint Commission For Theological Dialogue Between The Catholic Church and The Oriental Orthodox Churches Meeting took place in Rome from January 22-27 2017, hosted…

അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കും

അഞ്ചൽ ∙ രണ്ടു നൂറ്റാണ്ടു മുൻപ് ഇവിടെ വസിച്ചിരുന്ന അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പ്രധാന ചടങ്ങുകളും പ്രഖ്യാപനവും മാർച്ച് മൂന്നു മുതൽ അഞ്ചു വരെ സെന്റ് ജോർജ് ഓർത്തഡോക്സ്…

കെ. സി. ഇ. സി. സണ്ടേസ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍  സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം

 മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് സണ്ടേസ്കൂള്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഓവറോള്‍ കിരീടം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ…

error: Content is protected !!