വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മാവേലിക്കര ഭദ്രാസനം
വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകള്‍ പരിഗണിച്ച് മാവേലിക്കര ഭദ്രാസനത്തിലെ വൈദീകരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനം വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 2017 ജനുവരി 21 മുതല്‍ ആരംഭിച്ചതായി ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി….