Daily Archives: January 3, 2017

എം. ജി. ജോര്‍ജ് മത്സരരംഗത്തു സജീവം

എം. ജി. ജോര്‍ജ് മത്സരരംഗത്തു നിന്നും പിന്മാറിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കായി സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

മാനേജിംഗ് കമ്മിറ്റി: ഇന്നലെ, ഇന്ന്, നാളെ / ഫാ. സി. ഒ. ജോര്‍ജ് (സഭാ മാനേജിംഗ് കമ്മിറ്റിയംഗം)

മലങ്കര മഹാ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള പ്രക്രിയ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ. 4000-ല്‍ അധികം അംഗസംഖ്യയുള്ള അസ്സോസിയേഷന് സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ടു നടത്തുവാനുള്ള പ്രായോഗിക വൈഷമ്യം മൂലമാണ് അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുന്ന മാനേജിംഗ് കമ്മിറ്റിയെ സഭയുടെ…

Thirusannidhiyil / HH Baselius Geevarghese II Catholicos

Thirusannidhiyil / HH Baselius Geevarghese II Catholicos: Exclusive web Edition Book by HH Baselius Geevarghese II Catholicos. Preface & Foreword

ഹൂദായ കാനോന്‍ മലയാള പരിഭാഷയുടെ ആമുഖം / കോനാട്ട് അബ്രാഹം മല്പാന്‍

പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന അപരാഭിധാനത്തില്‍ സുപ്രസിദ്ധനും, പൗരസ്ത്യ കാതോലിക്കാമാരുടെ ഗണത്തില്‍ അഗ്രഗണ്യനും, അഗാധ പണ്ഡിതനുമായ മാര്‍ ഗ്രീഗോറിയോസ് ബര്‍ എബ്രായ എന്ന പരിശുദ്ധ പിതാവിനാല്‍ വിരചിതമായിട്ടുള്ള അനേകം വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഹൂദായ കാനോന്‍. ‘അബു അലല്‍ഫ്രജ്’ എന്നു…

error: Content is protected !!