പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കരും മലങ്കരസഭാ സമാധാനവും / ഡോ. എം. കുര്യന്‍ തോമസ്
മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച് അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാര്‍ത്തയും അതിനു പിന്നാലെയുള്ള പ്രതികരണങ്ങളുമാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ പ്രേരണയായത്. ഏതാനും വ്യക്തികള്‍ കുറച്ചു വര്‍ഷങ്ങളായി മലങ്കരസഭാ സമാധാനത്തിന് ഏറ്റവും മികച്ച (ഏക) മാര്‍ഗ്ഗം എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വിഭജനത്തിന്‍റെ…