Daily Archives: January 14, 2017
സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും
പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും ജനുവരി 15 മുതല്‍ 28 വരെ നടക്കും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം…
കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനം സൗജന്യ മെഡിക്കല്‍ ക്യാബ് സംഘടിപ്പിക്കുന്നു
കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനത്തിന്‍റെയും മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെയും സംയുക്തയാഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാബ് ജനുവരി 15 ന് രാവിലെ 9.30 മുതല്‍ കോലഞ്ചേരി കാതോലിക്കേറ്റ് സെന്‍ററില്‍ സംഘടിപ്പിക്കുന്നു.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗ്രേസി ഇത്താക്ക് ഉദ്ഘാനം ചെയ്യും.തൈറോയിഡ്,യൂറിക് ആസിഡ്,ഡയബറ്റീസ്,പള്‍നറി ഫംഗ്ഷന്‍ ടെസ്റ്റ്,ലിവര്‍…