കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനം സൗജന്യ മെഡിക്കല്‍ ക്യാബ് സംഘടിപ്പിക്കുന്നു

kolenchery_medical_camp

കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനത്തിന്‍റെയും മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെയും സംയുക്തയാഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാബ് ജനുവരി 15 ന് രാവിലെ 9.30 മുതല്‍ കോലഞ്ചേരി കാതോലിക്കേറ്റ് സെന്‍ററില്‍ സംഘടിപ്പിക്കുന്നു.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗ്രേസി ഇത്താക്ക് ഉദ്ഘാനം ചെയ്യും.തൈറോയിഡ്,യൂറിക് ആസിഡ്,ഡയബറ്റീസ്,പള്‍നറി ഫംഗ്ഷന്‍ ടെസ്റ്റ്‌,ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്‌ ലിപിഡ് പ്രൊഫൈല്‍ എന്നീ ടെസ്റ്റുകള്‍ ക്യാബില്‍ നടത്തും.കോലഞ്ചേരി പള്ളി വികാരിമാരായ ഫാ.ജേക്കബ്‌ കുര്യന്‍,ഫാ.ലൂക്കോസ് തങ്കച്ചന്‍,സെക്രട്ടറി ജോണ്‍ പടിഞ്ഞാക്കര,ട്രഷറര്‍ പോള്‍ കുന്നേല്‍,യുവജന പ്രസ്ഥാനം കേന്ദ്ര എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം അജു എബ്രഹാം മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.