നല്ല നേതൃനിര തിരഞ്ഞെടുക്കപ്പെടണം / ബാബു ജേക്കബ് മല്ലപ്പള്ളി
നിലവിലുള്ള മാനേജിംഗ് കമ്മിറ്റിയംഗങ്ങളില്‍ ചിലര്‍ മാനേജിംഗ് കമ്മിറ്റി യോഗങ്ങളില്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയും ഒരിക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ കൈയേറ്റം ചെയ്യാന്‍ ഇരച്ചു കയറി ചെല്ലുകയും ചെയ്തതിന് മെത്രാപ്പോലീത്തന്മാരിലും മാനേജിംഗ് കമ്മിറ്റിയംഗങ്ങളിലും ഭൂരിപക്ഷവും ദൃക്സാക്ഷികളാണ്. ഇനിയെങ്കിലും ഇതുപോലെ തരംതാണവരെ ജയിപ്പിച്ചു വിടാതിരിക്കാന്‍…