മാങ്ങാനം എബനേസര്‍ പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
മാങ്ങാനം എബനേസര്‍ ഓര്‍ത്തഡോക്സ് പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറുമേനി എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ആഘോഷ പരിപാടികളില്‍ സാമൂഹ്യക്ഷേമ പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തും….