കുമ്മനം രാജശേഖരന്‍ പ. പിതാവിനെ സന്ദര്‍ശിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.എം. തോമസ്, പ്രിന്‍സ്…