Daily Archives: January 4, 2017
Dukrono of HH Baselius Geevarghese II
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 41മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 20മത് ഓര്‍മ്മയും സംയുക്തമായി…
ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ്
കോട്ടയം: മാര്‍ച്ച് ഒന്നിനു നടക്കുന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൂട്ടുട്രസ്റ്റികളായി മത്സരിക്കുവാനോ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി മത്സരിക്കുവാനോ ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് വ്യക്തമാക്കി. മലങ്കര മെത്രാപ്പോലീത്താ പറഞ്ഞിട്ടാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ് പലരും വോട്ടിനായി സമീപിക്കുന്നുവെന്ന് മുന്‍ സഭാ മാനേജിംഗ്…
അസോസിയേഷന്‍ ട്രിബ്യൂണല്‍ അംഗങ്ങള്‍ മത്സരിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പ് / ഷെല്ലി ജോണ്‍
അസോസിയേഷന്‍ ട്രിബ്യൂണല്‍ അംഗങ്ങള്‍ മത്സരിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പ്.
സഭ ഊര്‍ജ്ജ-ജല സംരക്ഷണ വര്‍ഷം ആചരിക്കുന്നു.
ഊജ്ജപ്രതിസന്ധിയും ജലക്ഷാമവും ഉയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ڇസിനേര്‍ഗിയڈ എന്ന പേരില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുളള ഒരു വര്‍ഷത്തെ കുടുംബങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. കുടുംബ, ഇടവക, സ്ഥാപനങ്ങള്‍, ആത്മീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കേണ്ട…
പാതിക്കാട് പള്ളി പെരുന്നാൾ
സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോസ് ചർച്ച , പാതിക്കാട് പള്ളിയുടെ പെരുന്നാൾ ജനുവരി 10 മുതൽ 15 വരെ