Thrikkunnathu seminary: Court Order
തൃക്കുന്നത്ത് സെമിനാരി : സമയ ക്രമീകരണം തുടരണമെന്നു ഹൈക്കോടതി കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശപ്രകാരം തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു. തൃക്കുന്നത്ത് സെമിനാരിയിലെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി സമയം നിശ്ചയിച്ച് 2013-ല്‍ അനുമതി…