മണ്ണിനെ തൊട്ടറിഞ്ഞ് ഓതറ ദയറായുടെ സ്വന്തം എബി അച്ചൻ

fr_aby

തന്റെ ആശ്രമത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ്‌ എന്നിവ കൂടാതെ കന്നുകാലി, കോഴി, താറാവ്‌, എന്നിവയേയും പോറ്റിവളർത്തുന്നു.

ഈ വൈദികൻ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും ഈ സന്

ാസിക്കു സാധിച്ചിരുന്നു.

നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും പറ്റിയ ഒരു ഉത്തമ കർഷൻ തന്നെയാണ് ഈ വൈദികൻ…. അച്ചന്റെ പ്രവർത്തനങ്ങൾക്ക് അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിയു , മറ്റു ഭയറാംഗങ്ങളും താങ്ങും തണലുമായി നിൽക്കുന്നു …

ഇപ്പോൾ കല്ലിശ്ശേരി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി കൂടിയാണ്…