മാർപാപ്പ പെന്തക്കൊസ്തു പാസ്റ്റർമാരുമായി കൂടിക്കാഴ്ച്ച നടത്തി
വത്തിക്കാൻ: ഇറ്റലിയിലെ പെന്തക്കോസ്തു പാസ്റ്റർമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയ വാർത്ത വത്തിക്കാൻ റേഡിയോ ആണ് പുറത്തു വിട്ടത്. രണ്ടു വർഷം മുമ്പ് മാർപാപ്പ ഇറ്റലിയിലെ കസാർട്ട നഗരത്തിലെ തൻറെ ബാല്യകാല സുഹൃത്തും ഇവാഞ്ചലിക്കൽ ചർച് ഓഫ് റിക്കൺസിലിയേഷൻ സഭയുടെ പാസ്റ്ററുമായ ഗിയോവന്നി…