എം.ജി. എം.ടെക്. പരീക്ഷയില്‍ ജോണ്‍സി മോള്‍ക്ക് രണ്ടാം റാങ്ക്

screenshot_2016-04-20-09-08-03

M.G UNIVERSITY  M.TECH (Computer science) രണ്ടാം റാങ്ക് നേടിയ MUTHALAKERIL JOHNSYMOL JOY (പാത്താമുട്ടം Saint GITS college അധ്യാപിക).കുഴിമറ്റം സെന്റ്‌ ജോര്‍ജ്ജ് ഇടവകാംഗം. Sunday school വിജ്ഞാനി, SUNDAY SCHOOLല്‍‍  തുടര്‍ച്ചയായി നാലു വര്‍ഷം അഖിലമലങ്കര ജേതാവ് എന്നി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പീരിമേട്‌ MBC  College  മുന്‍ P.R.O ആണ് . പാചിറ താബോര്‍ ഇടവകയില്‍ V.J .JOY യുടെയും ELIYAMMA യുടെയും മകളും കുഴിമറ്റം MUTHALAKERIL RAJ PHILIP ന്‍റെ ( ഓര്‍ത്തഡോക്‍സ്‌ യുവജനം മുന്‍ ചീഫ് എഡിറ്റര്‍) ഭാര്യയും ആണ് .