ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എട്ടുലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍…