Daily Archives: September 30, 2016

സൂര്യയെ അനുമോദിക്കാൻ കൈ നിറയെ സമ്മാനവുമായി ഡോ. സഖറിയ മാർ തെയോഫിലൊസെത്തി

എടക്കര: ദാരിദ്ര്യത്തോടു പൊരുതി എൻട്രൻസ് പരീക്ഷ ജയിച്ച് എംബിബിഎസ് പ്രവേശനം നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സൂര്യവിശ്വനാഥനെ അനുമോദിക്കാൻ കൈനിറയെ സമ്മാനവുമായി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച സൂര്യയ്ക്കു…

ഫാദർ ടൈറ്റസ്‌ ജോൺ തലവൂരിനു സ്വീകരണം നല്‍കി

ബഹറിൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ 58 മത്‌ പെരുന്നാളിനോടനുബന്ധിച്ച്‌ നടക്കുന്ന വാർഷിക കണ്വ്വൻഷന് നേത്യത്വം നൽകുവാൻ എത്തിയ റവ. ഫാദർ ടൈറ്റസ്‌ ജോൺ തലവൂറിനെ, കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്‌, സഹ വികാരി റവ….

error: Content is protected !!