ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കണ്വ്വൻഷന് നേത്യത്വം നൽകുവാൻ എത്തിയ റവ. ഫാദർ ടൈറ്റസ് ജോൺ തലവൂറിനെ, കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്, സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, സെക്രട്ടറി റെഞ്ചി മാത്യു എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. ഒക്ടോബർ 1,3,4,6 തീയതികളിൽ ആയിരിക്കും കണ്വ്വൻഷൻ നടക്കുന്നത്
ഫാദർ ടൈറ്റസ് ജോൺ തലവൂരിനു സ്വീകരണം നല്‍കി

