സമുദായമല്ല, പ്രധാനം ഭരണകർത്താക്കളുടെ പ്രവർത്തന രീതി: പ. പിതാവ്
അബുദാബി ∙ ഏതു മുഖ്യമന്ത്രിയും ഏതു സമുദായത്തിൽനിന്നുള്ള ആൾ എന്നതിലുപരി അവർ എന്ത്, എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിനിർവഹണത്തിൽ…