‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം നാളെ പരുമലയിൽ

പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും അവതരിപ്പിക്കുന്ന ഗവേഷണ പഠനങ്ങൾ. വാങ് മുഖം: ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത. പ്രകാശനം 2016 ഒക്ടോബർ 28 ന് വെള്ളി രാവിലെ പരുമലയിൽ.

‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം നാളെ പരുമലയിൽ Read More

കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ കൂദാശ

കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ…  പുതിയ പള്ളി കൂദാശ  2016 ഒക്ടോബർ 28, 29 (വെള്ളി, ശനി ) തീയതികളിൽ നടത്തപ്പെടുന്നു. ശുശ്രുഷകൾക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബാസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ …

കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ കൂദാശ Read More

പരുമല പെരുന്നാൾ കൊടിയേറി

ചരിത്രപ്രസിദ്ധമായ പരുമല പെരുന്നാൾ കൊടിയേറി മലങ്കരയുടെ മഹാ പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 114 – മത് ഓർമ്മപ്പെരുന്നാളിന് പരിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന പരുമല പള്ളിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറ്റം .കൊടിയേറുമ്പോള്‍ വെറ്റയും പോലയും എറിയുന്നതും വിശ്വാസികളുടെ നേര്‍ച്ചയാണ്. അനേകം …

പരുമല പെരുന്നാൾ കൊടിയേറി Read More