‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം നാളെ പരുമലയിൽ

book_parumala_thirumeni

പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും അവതരിപ്പിക്കുന്ന ഗവേഷണ പഠനങ്ങൾ. വാങ് മുഖം: ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത. പ്രകാശനം 2016 ഒക്ടോബർ 28 ന് വെള്ളി രാവിലെ പരുമലയിൽ.