കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ…
പുതിയ പള്ളി കൂദാശ
2016 ഒക്ടോബർ 28, 29 (വെള്ളി, ശനി )
തീയതികളിൽ നടത്തപ്പെടുന്നു.
ശുശ്രുഷകൾക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ
മോറാൻ മാർ ബാസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം നൽകുന്നു. അഹമ്മദാബാദ് ഭദ്രാസന മെത്രാപോലിത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി സഹകാർമികത്വവും നൽകുന്നു.