ജിജി തോംസണ്‍ നയിക്കുന്ന ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍
“നിങ്ങള്‍ ലോകത്ത്ന്റെ ഉപ്പ് ആകുന്നു” ജിജി തോംസണ്‍ നയിക്കുന്ന ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ “SALT’16” എന്ന പേരില്‍ കുടുംബ സംഗമവും യൂത്ത് ഓറിയന്റേഷന്‍ ക്ലാസ്സും നടത്തപ്പെടുന്നു. സെപ്തംബര്‍ 12…