പ. പിതാവിന് മംഗളപത്രം സമര്‍പ്പിച്ചു
എഴുപതാം പിറന്നാൾ ( സപ്തതി) ആഘോഷിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്ക്, അബുദാബി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വച്ച് ഷാർജ ഇടവകയുടെ ഉപഹാരമായി മംഗളപത്രം ഇടവക വികാരി അജി കെ ചാക്കോ അച്ഛനും ട്രസ്റ്റീ ഷാജി…