യുവജനപ്രസ്ഥാന അന്തർദ്ദേശീയ കോൺഫറൻസ് ദീപശിഖാ പ്രയാണം
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാന അന്തർദ്ദേശീയ കോൺഫറൻസിന് കാഹളനാദമുയർത്തിക്കൊണ്ട് സെന്റ് മേരീസ് ചാപ്പലിൽ നിന്ന് അഹമ്മദാബാദ് ഭദ്രാസനാസ്ഥാനം വരെ യുള്ള ദീപശിഖാ പ്രയാണം ഭദ്രാസന അധിപൻ അഭി.ഡോ ഗീവര്ഗ്ഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത കൈമാറുന്നു..
യുവജനപ്രസ്ഥാന അന്തർദ്ദേശീയ കോൺഫറൻസ് ദീപശിഖാ പ്രയാണം Read More