എഴുപതാം പിറന്നാൾ ( സപ്തതി) ആഘോഷിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്ക്, അബുദാബി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വച്ച് ഷാർജ ഇടവകയുടെ ഉപഹാരമായി മംഗളപത്രം ഇടവക വികാരി അജി കെ ചാക്കോ അച്ഛനും ട്രസ്റ്റീ ഷാജി തോമസും സെക്രട്ടറി റജി പാപ്പച്ചനും ചേർന്ന് സമ്മാനിച്ചു ആദരിക്കുന്നു.