ദേവലോകത്ത് ഒരുമയുടെ ഓണം ഒരുക്കി പരിശുദ്ധ കാതോലിക്കാ ബാവാ
കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എത്തിയ കുട്ടികളോടൊപ്പം ഓണസദ്യ ഉണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്ഥമായി. സ്പെഷ്യല്‍ സ്ക്കൂളുകളിലും, ഓര്‍ഫനേജസും അടക്കം 21 സ്ഥാപനങ്ങളില്‍ നിന്നും എത്തിയ 400 കുട്ടികള്‍ ദേവലോകം കാതോലിക്കേറ്റ്…