സി. പി. മാത്യൂവിനു ഓർഡർ ഓഫ് സെന്റ് ദിവന്നാസിയോസ് അവാർഡ്

c_p_mathew

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സി.പി.മാത്യൂവിനു ഷാർജ സെന്റ് ദിവസന്നാസിയോസ് ഓർത്തഡോൿസ് ഇടവക ഓർഡർ ഓഫ് സെന്റ് ദിവന്നാസിയോസ് അവാർഡ് നൽകി ആദരിക്കുന്നു…സാമൂഹിക പ്രേവർത്തന മേഖല യിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണ് അവാർഡ്. പ്രവാസികൾക്കിടയിൽ വളരെ സുപരിചിതനാ യ ഇദ്ദേഹം സാധാരണക്കാരന്റെയും, സാധുക്കളുടെയും അടുത്ത് മരുഭൂമിയിലെ മാലാഖയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മുൻപും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.. മലങ്കര സഭയുടെ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ടാണ് അവാർഡ് മാത്യുവിനു സമ്മാനിക്കും..ഇടവക മെത്രാപ്പോലീത്താ ഡോ യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമേനി പൊന്നാട അണിയിക്കും