ബോധിഷ തോമസിന് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം

bodhisha bodhisha_1

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് ഒന്നാമൻ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പഴയ സെമിനാരിയിൽ നടത്തിയ അഖില മലങ്കര പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബോധിഷ തോമസ് (5000 രൂപ), രണ്ടാം സ്ഥാനം നേടിയ ആഷ്‌ലി മറിയംപുന്നൂസ്, കല്ലുങ്കത്ര (3000 രൂപ), മൂന്നാം സ്ഥാനം നേടിയ ആഷ്ന അന്ന വർഗീസ്, കനകമ്പലം (2000 രൂപ)..