Awards & Honours / Priestsഗണേശ പുരസ്‌കാരം ഫാദര്‍ കോശി ജോര്‍ജ്ജിന് September 7, 2016September 7, 2016 - by admin ഗണേശ പുരസ്‌കാരം കേരള 2016 ന് ഫാദര്‍ കോശി ജോര്‍ജ്ജ് വരിഞ്ഞവിള അര്‍ഹനായി. മത സാഹോദര്യത്തിന്‍റെ കാവലാള്‍ എന്ന നിലയ്ക്കാണ് ബഹുമതി അച്ചനെ തേടിയെത്തിയത്.