പ. കാതോലിക്കാ ബാവാ കുവൈറ്റ് സന്ദർശിക്കുന്നു
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ കുവൈറ്റ് സന്ദർശിക്കുന്നു. ഒക്ടോബർ 16-ന് ഹവല്ലി അൽ-ജീൽ അൽ-ജദീദ് സ്കൂളിൽ വെച്ച് നടക്കുന്നസെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ…