മുറിവുകളെ ശമിപ്പിക്കാൻ രാഷ്ട്രങ്ങൾ മുൻകൈ എടുക്കണം: മാർപാപ്പ

വാഷിങ്ടൺ∙അസൂയയുടെയും പകയുടെയും വിദ്വേഷത്തിന്റെയും, ദാരിദ്രത്തിന്റെയും മുറിവുകളെ ഇല്ലാതാക്കുവാനും, പ്രപഞ്ചത്തിൽ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാന മുറിവുകളെയും തടയുവാനും അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ മുൻകൈ എടുക്കണമെന്നും മാർപാപ്പ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് ഒാർമിപ്പിച്ചു. ഇനി ഒരിക്കലും ഇന്നലകളിലെ തെറ്റുകളും, …

മുറിവുകളെ ശമിപ്പിക്കാൻ രാഷ്ട്രങ്ങൾ മുൻകൈ എടുക്കണം: മാർപാപ്പ Read More

ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ജര്‍മനി സന്ദർശിക്കുന്നു

കൊളോണ്‍/ബോണ്‍: ജര്‍മനിയില്‍ ഭദ്രാസ സന്ദര്‍ശനാര്‍ഥം എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൊളോണ്‍ ബോണ്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഒക്ടോബര്‍ 4 നു (ഞായര്‍) ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ രാവിലെ …

ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ജര്‍മനി സന്ദർശിക്കുന്നു Read More

കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ 48 നിര്‍ദ്ധന കുടുംബങ്ങളെ ദത്തെടുത്തു

സാമൂഹ്യസേവന രംഗത്ത് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ ഭവന സുരക്ഷാ പദ്ധതി എന്ന പുതിയൊരു സംരംഭം ആരംഭിച്ചിരിക്കുന്നു. ജാതി മത പരിഗണനയ്ക്ക് അതീതമായി അശരണരായ 48 കുടുംബങ്ങളെ ദത്തെടുത്ത് നിത്യചെലവുകള്‍ക്കായി പ്രതിമാസം 3000 രൂപാ വീതം നല്‍കുന്നു. നിത്യവൃത്തിക്ക് നിവര്‍ത്തിയില്ലാത്ത കുടുംബങ്ങളെ …

കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ 48 നിര്‍ദ്ധന കുടുംബങ്ങളെ ദത്തെടുത്തു Read More

സത്കര്‍മ പുരസ്കാരം ദയാബായിക്ക്

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡു നല്കി ആദരിക്കുന്നു. ഒക്ടോബറില്‍ ന്യുയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബാണ് ദയ ബായി (76) യെ സത്കര്‍മ അവാര്‍ഡു നല്‍കി ആദരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ മേഘലകളിലെ വിശിഷ്ട …

സത്കര്‍മ പുരസ്കാരം ദയാബായിക്ക് Read More