ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ജര്‍മനി സന്ദർശിക്കുന്നു

thimothios
കൊളോണ്‍/ബോണ്‍: ജര്‍മനിയില്‍ ഭദ്രാസ സന്ദര്‍ശനാര്‍ഥം എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൊളോണ്‍ ബോണ്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഒക്ടോബര്‍ 4 നു (ഞായര്‍) ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ രാവിലെ 9.30് പ്രഭാത മസ്കാരം, തുടര്‍ന്നു ടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനക്കുശേഷം നടക്കുന്ന സമ്മേളം ഇടവക മെത്രാപ്പോലീത്ത ഉദ്ഘാടം ചെയ്യും.സമൂഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍