കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി

എറണാകുളം മരടിൽ ഉണ്ടായ വാഹനഅപകടത്തിൽ കാൽനടയാത്രികനായ പന്തളം അറത്തിൽ കെ.ജെ ജൊസഫ് കരിങ്ങാട്ടിൽ(44) കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കുണ്ടന്നൂർ ജംഗ്ഷനിലായിരുന്നു അപകടം. ലെമെറിഡിയൻ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജൊസഫ്. നെട്ടൂരിലെ താമസസ്ഥലത്ത് നിന്നും ജോലിയിൽ പ്രവേശിക്കുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. …

കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി Read More

ദശാബ്ദ്ദിയുടെ സമാപനത്തിൽ സെന്റ്. ഗ്രീഗോറിയോസ് ഓ.സി.വൈ.എം

കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റ് ദശവത്സരാഘോഷത്തിന്റെ സമാപനത്തിലേക്ക്. 2015 സെപ്തംബർ 10 വ്യാഴാഴ്ച്ച 6 PM-നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ, ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനം പ്രസിഡണ്ട് അഭി. യൂഹാനോൻ …

ദശാബ്ദ്ദിയുടെ സമാപനത്തിൽ സെന്റ്. ഗ്രീഗോറിയോസ് ഓ.സി.വൈ.എം Read More

തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് സുറിയാനി പള്ളി കൂദാശ

തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് സുറിയാനി പള്ളി , വെട്ടിക്കല്‍ ( കണ്ടനാട് വെസ്റ്റ് ഭദ്രാസനം) വി. ദേവാലയ കൂദാശ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തില്‍ പെട്ട ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ വി.മൂറോന്‍ അഭിഷേക …

തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് സുറിയാനി പള്ളി കൂദാശ Read More

ആലഞ്ചേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 50 വർഷത്തിന്‍റെ പൂർത്തീകരണ നിർവൃതി

  ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” (ലൂക്കോസ് 1: 48.) സകല തലമുറകളും ഭാഗ്യവതി എന്ന് വാഴ്ത്തുന്ന പരിശുദ്ധ മാതാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ആലഞ്ചേരി പള്ളിയിലെ  എട്ടുനോമ്പ്പെരുന്നാൾ സകല ദേശത്തും കേൾവിപ്പെട്ടതാണ്. വർഷങ്ങൾക്ക് മുമ്പ്  മധ്യ …

ആലഞ്ചേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 50 വർഷത്തിന്‍റെ പൂർത്തീകരണ നിർവൃതി Read More

OCP Secretary Presents Historical Photos to the Old Cathedral Community of Metropolitan Alvares Julius in Colombo

  OCP Secretary Presents Historical Photos to the Old Cathedral Community of Metropolitan Alvares Julius in Colombo. News Bishop Dhiloraj Canagasabey of the Anglican Church of Sri Lanka Receives OCP …

OCP Secretary Presents Historical Photos to the Old Cathedral Community of Metropolitan Alvares Julius in Colombo Read More

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും,  ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപനവും.

പുത്തൂർ:നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കൊല്ലം ഭദ്രാസനത്തിലെ പുത്തൂർ മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ പള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ  13 ഞായർ വൈകിട്ട് 3 മണിക്ക് കേരള നിയമസഭയുടെ ആദരണീയനായ സ്പീക്കർ ശ്രി. N. …

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും,  ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപനവും. Read More