കമ്മ്യൂണിസ്റ്റ് വിരോധത്തിന്‍റെ കാലം കഴിഞ്ഞെന്ന് പ. പിതാവ് ആത്മകഥയില്‍
കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞു: പൗലോസ് ദ്വിതീയന്‍ ബാവ by എ ആര്‍ റോഷന്‍ ബാനു on 11-September-2015 കോട്ടയം > ക്രിസ്ത്യന്‍ സഭകളുടെ കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞെന്നും കോണ്‍ഗ്രസ് അഭിനിവേശം അപകടമാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍…