World Suicide Prevention Day Programme by Vipassana
ജയില്‍വാസം ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും ചിന്തിപ്പിച്ചു : ശ്രീശാന്ത് കോട്ടയം : തിഹാര്‍ ജയില്‍ വാസത്തിനിടെ ജീവിതം ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിപാസന ഇമോഷണല്‍…