ആത്മഹത്യ പ്രതിരോധ യജ്ഞവുമായി ഒാര്‍ത്തഡോക്സ് സഭ
വികസനത്തിലും സാക്ഷരതയിലും സാംസ്ക്കാരിക പാരമ്പര്യത്തിലും സമ്പന്നമാണ് കേരളം എന്ന് അഭിമാനിക്കുമ്പോള്‍ത്തന്നെ ആത്മഹത്യാ നിരക്ക്, മദ്യപാനം, കുറ്റക്യത്യങ്ങള്‍ എന്നിവയില്‍ കേരളം മുന്നിലാണെന്ന കാര്യം ലജ്ജാകരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ. ദൈവത്തിന്റെ ദാനമായജീവന്‍എടുക്കാനോ ഒടുക്കാനോ മനുഷ്യന് അവകാശമില്ലെന്നും ആത്മഹത്യാ പ്രതിരോധ ബോധവത്ക്കരണം ഒരു…