“ജീവിതക്കാഴ്ച്ചകള്‍” പ്രകാശനം ചെയ്തു
“ജീവിതക്കാഴ്ച്ചകള്‍” പ്രകാശനം ചെയ്തു. M TV Photos കോട്ടയം : പ്രശസ്ത പുസ്തക പ്രസാദകരായ ഡി.സി. ബുക്ക്സ് പുറത്തിറക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതക്കാഴ്ച്ചകള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം പ്രശസ്ത സാഹിത്യകാരനായ പ്രൊഫ. എം.കെ. സാനു…