ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു
പ. സുന്നഹദോസ് കഴിഞ്ഞ് തിരുമേനി മടങ്ങുന്നു. ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു. മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിച്ചാണ് തീരുമാനം കൈക്കൊണ്ടത്.. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍…