കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ല: കാതോലിക്കാ ബാവ

കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ല: കാതോലിക്കാ ബാവ വര്‍ത്തമാനകാല കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. രാഷ്്ട്രീയ നേതൃത്വത്തിന്‍റെ ദുഷ്ടലാക്കുകൊണ്ടാണ് മലങ്കരസഭയില്‍ പ്രതിസന്ധി വര്‍ധിക്കുന്നതെന്നും കോടതിവിധികളെ ആധാരമാക്കി ചര്‍ച്ചയ്ക്ക് തയ്യാറെന്നും …

കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ല: കാതോലിക്കാ ബാവ Read More

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്വകാര്യ വാഹനത്തിലെത്തിയാണ് മെത്രാപ്പോലീത്തായെ കണ്ട് സംഭാഷണം നടത്തിയത്. സഭയിലെ മേല്പട്ടക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തി. മന്ത്രി തിരുവഞ്ചൂര്‍  രാധാകൃഷ്ണനും നേരത്തെ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു Read More

റിയാദിൽ ഓ.വി.ബി.എസ് 2015 ന് വർണ്ണാഭമായ തുടക്കം

  റിയാദ്: മലങ്കര ഓർത്തഡോൿസ്‌ ചർച്ച് കൊണ്ഗ്രിഗേഷന്റെ (എം.ഓ.സി.സി റിയാദ്) നേതൃത്വത്തിൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ കൊണ്ഗ്രിഗേഷനിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന “ഓ.വി.ബി.എസ് 2015” ന് തുടക്കമായി. പ്രഭാതനമസ്കാരത്തിനു ശേഷം സണ്ടേസ്കൂൾ ഹെഡ്മാസ്റർ ചാക്കോ ജോർജ് കൊടി ഉയർത്തി. സൂപ്രണ്ട് …

റിയാദിൽ ഓ.വി.ബി.എസ് 2015 ന് വർണ്ണാഭമായ തുടക്കം Read More